04:25am 11 November 2026
NEWS
മുട്ടം സെൻ്റ് മേരിസ് കുർബാന കേസ് ഇടവകാഗം നൽകിയ ഹർജി തള്ളി
07/08/2025  10:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മുട്ടം സെൻ്റ് മേരിസ് കുർബാന കേസ് ഇടവകാഗം നൽകിയ ഹർജി തള്ളി

ചേർത്തല : മുട്ടം സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിൽ സിനഡ് കുർബാന മാത്രം അർപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഇടവക അംഗം ടെൻ സൻ നല്കിയ ഹർജി ചേർത്തല പ്രിൻസ്സിപ്പൽ മുൻ സി ഫ്  റോവിൻ റോഡ്രിഗ്‌സ് തള്ളി ഉത്തരവായി.

ജനാഭിമുഖ കുർബാന അർപ്പിക്കുന്നതിന് നിയമപരമായ പരിരക്ഷ വിധിയിലൂടെ ലഭിച്ചു.വികാരി , ഇടവക, സംഘടനകൾ എന്നിവർക്ക് വേണ്ടീഅഭിഭാഷകരായ എം.എം. സാലി ച്ചൻ , എൻ എ  ഷെഫീക്, തോമസ് പാണാട്ട്, ജേക്കബ് ടോംലിൻ എന്നിവർ ഹാജരായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.